Info
09 Apr 2026, 09:11 AM
ഏലം കൃഷി: വേനൽ സംരക്ഷണവും കീടനിയന്ത്രണവും ഏപ്രിൽ മാസത്തിൽ ഏലച്ചെടികളെ വേനൽച്ചൂടിൽ നിന്നും കീടങ്ങളിൽ നിന്നും എങ്ങനെ സംരക്ഷിക്കാം?
വേനലിന്റെ കാഠിന്യം കൂടുന്നതിനാലും ജലലഭ്യത കുറയുന്നതിനാലും ഏലച്ചെടികളുടെ ആരോഗ്യവും പ്രതിരോധശേഷിയും ഈ സമയത്ത് ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. കൂടാതെ, ചൂട് വർദ്ധിക്കുന്നതിനാൽ വലകെട്ടി, ഊരൻ, ഇലപ്പേൻ തുടങ്ങിയ നീരൂറ്റി കുടിക്കുന്ന കീടങ്ങളുടെ ആക്രമണവും തോട്ടങ്ങളിൽ കൂടുതലായിരിക്കും.
പ്രതിവിധികൾ:
വേനൽ സംരക്ഷണത്തിന്: ROSIVA-400 ml + PHYTOPSEUDO -200 ml + SILICOBOOST -200 gm + PROBEZ -200 ml + BENTHICK -200 ml എന്നിവ 200 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ നന്നായി തളിച്ചു കൊടുക്കുക.
കീടനിയന്ത്രണത്തിന്: DINOTEFURAN -100 gm അല്ലെങ്കിൽ PROPARGITE -100 ml അല്ലെങ്കിൽ KABUCEE/TAPUZ (ACEPHATE+BUROFEZINO) -250 gm അല്ലെങ്കിൽ DIAFENTHIURON + PYRIPROXYFEN + DINOTEFURAN (TAGFLY) -150 ml എന്നിവയിൽ ഏതെങ്കിലും ഒന്ന് 200 ലിറ്റർ വെള്ളത്തിൽ കലക്കി നൽകുക.
ശ്രദ്ധിക്കുക: കീടനാശിനികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ദീർഘകാല നിയന്ത്രണത്തിനും ഇവയ്ക്കൊപ്പം NO BITE X -100 ml (200 ലിറ്റർ വെള്ളത്തിൽ) കൂടി ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.

Published 3 days ago