Info
09 Apr 2026, 06:13 PM
ഏലത്തോട്ടങ്ങളിലെ രോഗനിയന്ത്രണവും ജൈവ പരിചരണവും ഏലച്ചെടികൾക്ക് കരുത്തേകാൻ ജൈവവളങ്ങളും ഫ്യൂസേറിയം രോഗത്തിനെതിരെ മുൻകരുതലും.
ഏലച്ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് രാസവളങ്ങൾക്കൊപ്പം തന്നെ ജൈവ മാർഗ്ഗങ്ങളും നൽകേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് കണ്ടുവരുന്ന പ്രധാന വെല്ലുവിളിയായ ഫ്യൂസേറിയം രോഗത്തിനെതിരെയും ഈ മാസം കൃത്യമായ പരിചരണം ആവശ്യമാണ്.
പ്രയോഗിക്കേണ്ട രീതികൾ:
ജൈവ മാർഗ്ഗങ്ങൾ: TRICHOBIN -100 ml + PHYTOPSEUDO -100 ml + PROBEZ -100 ml + KONCERT -100 ml + KEYZINC -50 ml + KEY CALCIUM -50 ml എന്നിവ 200 ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക്ക് 8 മുതൽ 10 ലിറ്റർ എന്ന തോതിൽ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
ഫ്യൂസേറിയം രോഗത്തിന്: CARBENDAZIM 300 gm + MAILCON SUPER -200 ml അല്ലെങ്കിൽ THIOPHANATE METHYL-300 gm + SANCHAR 40-400 ml + VALENE -200 ml എന്നിവ 200 ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക്ക് 5 മുതൽ 6 ലിറ്റർ എന്ന തോതിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.

Published 3 days ago