Info
10 Apr 2026, 09:15 AM
മികച്ച വളർച്ചയ്ക്ക് ഫോളിയാർ സ്പ്രേയും ചിമ്പടിക്കാനുള്ള വളപ്രയോഗവും ഏലച്ചെടികളിൽ പുതിയ ചിമ്പുകൾ ഉണ്ടാകാനും ഇലകൾക്ക് ആരോഗ്യം നൽകാനും ഏപ്രിൽ മാ
ചെടികളുടെ ഇലകളിലൂടെ പോഷകങ്ങൾ നൽകുന്ന ഫോളിയാർ രീതിയും, പുതിയ ചിമ്പുകൾ പൊട്ടിവരുന്നതിനായുള്ള പ്രത്യേക വളപ്രയോഗവും ഏലച്ചെടികളുടെ മികച്ച വിളവിന് അടിസ്ഥാനമാണ്.
വളപ്രയോഗം താഴെ പറയുന്ന രീതിയിൽ ചെയ്യാം:
ഫോളിയാർ സ്പ്രേ: BENTHICK -400 ml + EXCEED -200 gm അല്ലെങ്കിൽ 19:19:19- 1 kg + MINGLE-200 gm + SPROUT -150 ml അല്ലെങ്കിൽ ZINCABOR-500 ml + CALMINO -500 ml + BENTHICK -400 ml. ഇവയിലൊന്ന് 200 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ കുളിപ്പിച്ച് തളിക്കുക.
ചിമ്പടിക്കാൻ വളപ്രയോഗം (താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം):
DAP – 1 Kg + POTASH -750 gm + MAGNESIUM SULPHATE -500 gm + MOLAR -500 gm + Koncert 100 ml
CALCIBON -500 ml + MULT K -500 gm + ZEALBOR -50 gm + AMPLE ROOT -250 ml
PHOSMAGIC – 1 Kg + EXCEED -50 gm + PASSION -500 gm + LEONAR -50 gm
പ്രയോഗിക്കേണ്ട വിധം: തിരഞ്ഞെടുത്ത വളം 200 ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക്ക് 8 മുതൽ 10 ലിറ്റർ എന്ന തോതിൽ, ചെടിയുടെ ചുവട്ടിൽ നിന്നും ഒരടി മാറി ഒഴിച്ചു കൊടുക്കാവുന്നതാണ്.

Published 3 days ago