Info
12 Apr 2026, 06:58 PM
ഇലപ്പേൻ നിയന്ത്രണം എങ്ങനെ
ഇലപ്പേൻ
. തളിരിലകളുടെ അരികുകൾ മുകളിലേക്ക് ചുരുളുന്നു.
. ഇലയുടെ അടിഭാഗത്ത് തവിട്ടുനിറം കാണപ്പെടുന്നു.
. ചെടിയുടെ വളർച്ച മുരടിച്ച് ക്രമേണ ഉണങ്ങി നശിക്കുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
. ഇലകളിൽ വെള്ളം തളിച്ചു കൊടുക്കുക.
നീല കെണി 4 എണ്ണം ഒരു ഏക്കർ എന്ന തോതിൽ കൃഷിയിടത്തിന്റെ പലയിടത്തായി സ്ഥാപിക്കുക.
വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം 2% ആഴ്ച്ചയിലൊരിക്കൽ തളിക്കുക
. മിത്രകുമിളായ ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം/ലിറ്റർ രണ്ടാഴ്ച് ഇടവിട്ട് തളിക്കുക.
. ആക്രമണം രൂക്ഷമായാൽ Imidacloprid 200 SL 0.3 മില്ലി /ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിയ്ക്കുക.

Published 13 hours ago