Info
17 Apr 2026, 04:50 PM
ഇഞ്ചി,മഞ്ഞൾ നടീൽ | cardamom price | cardamom buy
ഇഞ്ചി,മഞ്ഞൾ എന്നിവ നടാനായിട്ട് നിലം ഒരുക്കുന്ന സമയത്ത് ഒരു സെൻറിന് രണ്ടു മുതൽ മൂന്ന് കിലോ വരെ കുമ്മായം ഇട്ടുകൊടുക്കാവുന്നതാണ്.
മൂട് ചീയൽ രോഗം തടയുന്നതിന് മുൻകരുതലായി ഇഞ്ചി വിത്തും മഞ്ഞൾ വിത്തും 3 ഗ്രാം മാങ്കോസൈബ് ഒരു ലിറ്റർ അല്ലെങ്കിൽ സ്യൂടോമോണാസ് ലായനിയിൽ 30 മിനിറ്റ് മുക്കി വെച്ച ശേഷം നടുക.
മൂട് ചീയൽ രോഗം തടയുന്നതിന് മുൻകരുതലായി ഇഞ്ചി വിത്തും മഞ്ഞൾ വിത്തും 3 ഗ്രാം മാങ്കോസൈബ് ഒരു ലിറ്റർ അല്ലെങ്കിൽ സ്യൂടോമോണാസ് ലായനിയിൽ 30 മിനിറ്റ് മുക്കി വെച്ച ശേഷം നടുക.
Published 23 hours ago