Info
19 Apr 2026, 11:26 AM
വാഴയിലെ സിഗറ്റോക്ക ഇല പുള്ളി രോഗം
- ഇളം മഞ്ഞ നിറത്തിലുള്ള ചെറിയ പൊട്ടുകളുടേയും വരകളുടേയും രൂപത്തിലാണ് രോഗലക്ഷണങ്ങൾ കാണുന്നത്.
- പിന്നീട് ഇവ വലുതാകുകയും തവിട്ടുനിറമാകുകയും ചെയ്യുന്നു. ഇവയുടെ മധ്യഭാഗം കരിഞ്ഞ ചാരനിറമായിത്തീരുന്നു.
- മിക്കവാറും എല്ലാ ഇലകളും ഒടിഞ്ഞുതൂങ്ങി നിൽക്കുന്നതായി കാണാം.
പ്രതിവിധി
1. രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കുക.
2. 1% ബോർഡോമിശ്രിതം തളിക്കുക.
3. കാർബെൻഡാസിം 1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ നൽകുക.

Published 1 day ago