Cardamom Live
Login
Back to News
Info 19 Apr 2026, 03:28 PM

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള കില മണ്ണുത്തി സെൻ്ററിൽ സൗജന്യ പരിശീലനം

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള കില മണ്ണുത്തി സെൻ്ററിൽ സൗജന്യ പരിശീലനം
സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ അംഗങ്ങള്‍ക്കായി
2026 ഏപ്രിൽ 20,21,22 തിയ്യതികളിൽ

ചക്ക സംസ്കരണവും മൂല്യ വർധിത ഉത്പന്ന നിർമാണവുമായി ബന്ധപ്പെട്ടു 3 ദിവസത്തെ സൗജന്യ പരിശീലനം
.പരിശീലന സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ.
ഈ പരിശീലനത്തില്‍ 3 ദിവസവും പങ്കെടുക്കുവാൻ താല്പര്യമുള്ള 18 വയസിനും 60 വയസിനും ഇടയിലുള്ളവർ 20/04/2026 നു രാവിലെ 9.30 am ന് കില മണ്ണുത്തി സെന്ററിലേക്ക് ആധാർ സഹിതം എത്തിച്ചേരേണ്ടതാണ്.

രജിസ്റ്റർ ചെയ്യാൻ വിളിക്കുക 0487-2370209.
Published 1 day ago