Info
19 Apr 2026, 10:16 AM
മഴ കുറയും; വേനൽ കടുക്കും | cardamom buy | cardamom price
വരുംവർഷങ്ങളിൽ കേരളത്തിൽ നീണ്ടു നിൽക്കുന്ന അതിതീവ്ര വേനലും ഹ്രസ്വമായ മഴക്കാലവും അനുഭവപ്പെടാമെന്നു കേരള സർവക ലാശാല കാലാവസ്ഥാ പഠനവി ഭാഗം സൂചന നൽകുന്നു.
ആഗോളതാപനവും അറബി ക്കടലിലെ ഉപരിതല താപനില യിലെ വർധനയും കാരണം മഴ അകലുന്നു. അന്തരീക്ഷ താപ നില ഓരോ ഡിഗ്രി സെൽഷ്യസ് കൂടുമ്പോഴും വായുവിന് ഏകദേശം 7% കൂടുതൽ ഈർപ്പം വഹി ക്കാനാകും. ഇതോടെ മഴമേഘ ങ്ങൾ പെയ്യാതെ കൂടുതൽ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. കടുത്ത ഉഷ്ണവും വരൾച്ചയുമാകും ഫലം.
വരുംവർഷങ്ങളിൽ ഫെബ്രുവരി - മേയ് കാലത്ത് റെക്കോർഡ് ചൂടിനാണു സാധ്യതയെന്നു കേരള സർവകലാശാല കാലാവസ്ഥാപഠന വിഭാഗം പ്രഫസർ ഡോ. പി.വിജയകുമാർ പറഞ്ഞു.

Published 1 day ago