Cardamom Live
Login
Back to News
Info 19 Apr 2026, 08:16 PM

കാലാവസ്ഥ റിപ്പോർട്ട്

Posted on 19/04/2026 05:25pm)

വയനാട് എറണാകുളം ജില്ലകളുടെ വിവിധ ഭാഗങ്ങളിലും കോട്ടയം ഇടുക്കി പത്തനംതിട്ട കണ്ണൂർ കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിലും മഴ, ഇടിമിന്നലോട് കൂടിയ വേനൽ മഴ ലഭിച്ച് കഴിയുകയോ നിലവിൽ ലഭിക്കുകയോ ചെയ്യുന്നുണ്ട്.
എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ആലപ്പുഴ കാസർഗോഡ് ഉൾപ്പടെയുള്ള ചില ജില്ലകളുടെ ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത.
Published 19 hours ago