Info
24 Apr 2026, 09:18 PM
ഇടനാട് കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് അങ്ങിങ്ങായി ഒറ്റപെട്ട ചെറിയ ചെറിയ മഴകൾ.കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും എറണാ
ഇടനാട് കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് അങ്ങിങ്ങായി ഒറ്റപെട്ട ചെറിയ ചെറിയ മഴകൾ.കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും എറണാകുളം ആലപ്പുഴ കോട്ടയം പത്തനംതിട്ട തുടങ്ങി മധ്യ തെക്കൻ ജില്ലകളിലും ഏതാനും ഇടങ്ങളിൽ ചെറിയ തോതിലോ മിതമായ തോതിലോ മാത്രം മഴ സാധ്യത. എന്നാൽ ഭൂരിഭാഗം ഇടങ്ങളും മഴ രഹിതമായി തന്നെ തുടരും
മുൻ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം തന്നെ കേരളത്തിൽ ഈ മാസം അവസാന ദിനങ്ങളോട് കൂടി (ഏപ്രിൽ 26ന് ശേഷം ) വേനൽ മഴ സജീവമാകും.എല്ലാ ജില്ലകളിലേക്കും മഴ എത്തും.
നാളെ (ശനി) കേരളത്തിൽ ചൂട് കൂടുതൽ അനുഭവപ്പെടും.
മുൻ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം തന്നെ കേരളത്തിൽ ഈ മാസം അവസാന ദിനങ്ങളോട് കൂടി (ഏപ്രിൽ 26ന് ശേഷം ) വേനൽ മഴ സജീവമാകും.എല്ലാ ജില്ലകളിലേക്കും മഴ എത്തും.
നാളെ (ശനി) കേരളത്തിൽ ചൂട് കൂടുതൽ അനുഭവപ്പെടും.
Published 10 hours ago