Info
29 Apr 2026, 02:51 PM
കാലാവസ്ഥ റിപ്പോർട്ട്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (29/04/2026) മുതൽ 03/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വർദ്ധനവ് ഉണ്ടായി. ഇന്നലെ മധ്യ തെക്കൻ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. ഇന്നും അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിലും ആയി മധ്യ തെക്കൻ കേരളത്തോടൊപ്പം വടക്കൻ കേരളത്തിൽ കോഴിക്കോട് കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളുടെ വിവിധ ഭാഗങ്ങളിലും കാര്യമായ വേനൽ മഴ ഉച്ച കഴിഞ്ഞോ, പുലർച്ചെ/രാവിലെയോ ആയി ലഭിച്ച് തുടങ്ങാൻ സാധ്യത. ശക്തമായ ഇടിമിന്നൽ കാറ്റ് എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത വേണം. ചില പ്രദേശങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് ഒറ്റപെട്ട ശക്തമായ/അതിശക്തമായ മഴ ലഭിക്കാനും സാധ്യത.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Published 14 hours ago