Info
09 May 2026, 12:07 PM
Weather Report
ശ്രീലങ്കക്ക് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനഫലമായി എല്ലാ ജില്ലകളിലും ലഭിക്കുന്ന വേനൽ മഴ അടുത്ത ദിവസങ്ങളിലും കൂടുതൽ തീവ്രതയോടെ തുടരും
ഇന്ന് വടക്കൻ കണ്ണൂർ കാസർഗോഡ് കോഴിക്കോട് വയനാട് മലപ്പുറം തുടങ്ങി വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. രാത്രി വൈകിയുള്ള സമയവും കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കും.
നിലവിൽ ശ്രീലങ്ക തീരത്തായി നിലനിൽക്കുന്ന ചക്രവാത ചുഴി അടുത്ത മൂന്നോ നാലോ ദിവസം ഈ മേഖലയിൽ തുടരുകയും മെയ് 13 / 14 തിയതികളോടെ ബംഗാൽ ഉൾകടലിൽ തമിഴ്നാട് തീരത്തായി ന്യുനമാർദ്ധമാകാനും സാധ്യത.ഈ ദിവസങ്ങളോടെ കേരളത്തിൽ വ്യാപകമായി മഴ ആരംഭിക്കാനും സാധ്യത.
പകൽസമയത്തെ മഴ തുടങ്ങുന്നതിനു മുൻപ് തീർക്കേണ്ട വിവിധ പുറം ജോലികൾ മെയ് 12 ന് മുൻപ് ചെയ്ത് തീർക്കുന്നത് ഉചിതം.

Published 21 hours ago