Info
15 May 2026, 10:09 AM
ശക്തമായ വേനൽ മഴ സാധ്യത. ഇടി മിന്നൽ ജാഗ്രത

കേരളത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ശക്തമായ വേനൽ മഴ സാധ്യത. എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ട് എങ്കിലും മധ്യ വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ സാധ്യത. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പരക്കെ മികച്ച മഴ സാധ്യത
. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ കാറ്റ് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക.
കേരളത്തിൽ അടുത്ത ദിവസങ്ങളിലും സമാനമായ മഴ തുടരും.
അതേസമയം ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിയെ ആക്റ്റീവ് ആയികൊണ്ടിരിക്കുന്ന കാലവർഷ കാറ്റും അതിനെ സ്വാധീനിക്കുന്ന ബംഗാൾ ഉത്കടലിലെ ന്യുനമർദ്ദത്തിന്റെയും സ്വാധീനഫലമായി അറബികടലിൽ താഴ്ന്ന ഉയരത്തിൽ പടിഞ്ഞാറൻ കാറ്റ് അൽപ്പം ശക്തിപ്പെട്ടതിന്റെ ഫലമായി മധ്യ തെക്കൻ ജില്ലകളിൽ ഇന്ന് പുലർച്ചെയും പകലുമായി അങ്ങിങ്ങായി മഴ ലഭിച്ചു.ഈ സാഹചര്യം അടുത്ത ദിവസങ്ങളിലും തുടർന്നേക്കാം.തെക്കു പടിഞ്ഞാറൻ കാലവർഷം അടുത്ത 24 മണിക്കൂറിൽ ആന്ധമാൻ നിക്കോമ്പാർ ദ്വീപിൽ എത്തിച്ചേർന്നേക്കും.

Published 20 hours ago