Info
17 Mar 2026, 08:31 AM
ഇന്നത്തെ കാലാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
NOWCAST dated 17/03/2026
Time of issue 0400 hr IST (Valid for next 3 hours)
Thunderstorm with light rainfall and gusty wind speed reaching 40 kmph is very likely at isolated places in the Kollam, Pathanamthitta, Alappuzha, Kottayam districts; Light rainfall is very likely to occur at one or two places in the Idukki, Ernakulam, Thrissur and Kasaragod districts of Kerala.

Published 1 day ago