Info
26 May 2026, 11:35 AM
ഏലം കൃഷി: മഞ്ഞപ്പിഞ്ചു കൊഴിച്ചിൽ - കാരണങ്ങളും പരിഹാരങ്ങളും

ഏലം കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മഞ്ഞപ്പിഞ്ചു കൊഴിച്ചിൽ. ഏലച്ചെടിയിൽ പുതുതായി ഉണ്ടാകുന്ന കായ്കൾ മഞ്ഞനിറമായി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണിത്. സാധാരണയായി കാലവർഷവും തുലാവർഷവും തുടങ്ങുന്ന സമയത്താണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.
● മഞ്ഞപ്പിഞ്ചു കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങൾ:
● കാലാവസ്ഥാ വ്യതിയാനവും സ്ട്രെസ്സും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം കൊണ്ടും ഉയർന്ന അന്തരീക്ഷ ഊഷ്മാവ് മൂലവും ചെടികൾക്ക് ഉണ്ടാകുന്ന സ്ട്രെസ്സ് (സമ്മർദ്ദം) ഇതിനൊരു പ്രധാന കാരണമാണ്.
● പോഷകങ്ങളുടെ അഭാവം: മണ്ണിലെ മൂലകങ്ങളുടെ കുറവ് പിഞ്ചുകൾ കൊഴിഞ്ഞു പോകാൻ കാരണമാകുന്നു.
● രോഗബാധ: ഫ്യൂസേറിയം (Fusarium) പോലെയുള്ള കുമിൾ രോഗങ്ങളുടെ ആക്രമണം കൊഴിച്ചിലിന് കാരണമാകും.
● കീടാക്രമണം: നിമറ്റോഡ് (Nematode), വേരുപുഴുക്കൾ, മീലിബഗ് (Mealybug) പോലെയുള്ള കീടങ്ങളുടെ ആക്രമണവും മഞ്ഞപ്പിഞ്ചു കൊഴിച്ചിലിന് വഴിതെളിക്കുന്നു.
--------------------------------------------
● പരിഹാര മാർഗ്ഗങ്ങൾ: മഞ്ഞപ്പിഞ്ചു കൊഴിയാതെ മുഴുവൻ കായ്കളും സെറ്റ് ആവാൻ
ഈ പ്രശ്നത്തിന് പരിഹാരമായി അഗോട്ട (Agota) നൽകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാവുന്നതാണ്.
● പ്രധാന ഗുണങ്ങൾ:
* പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം കൊണ്ടുള്ള സ്ട്രെസ്സിൽ നിന്ന് ചെടികളെ മോചിപ്പിക്കുന്നു.
* ഉയർന്ന അന്തരീക്ഷ ഊഷ്മാവ് കൊണ്ടുള്ള സമ്മർദ്ദത്തിൽ നിന്ന് ചെടികൾക്ക് ആശ്വാസം നൽകുന്നു.
* പൂക്കൾ കൊഴിയാതെ മുഴുവൻ കായ്കളും സെറ്റാവുന്നു.
● ഉപയോഗിക്കേണ്ട വിധം (Dosage):
● 200 ലിറ്റർ വെള്ളത്തിൽ 300-400 മില്ലി സ്ട്രെസ്സ് ഫ്രീ (Stress Free) യും 60 മില്ലി ന്യൂട്രി സ്പ്രേ (Nutri Spray) യും ചേർത്ത് അടിച്ചുകൊടുക്കുക.
* മറ്റുള്ള മരുന്നുകളോടൊപ്പവും ചേർത്ത് ഇത് ഉപയോഗിക്കാവുന്നതാണ്.

Published 2 days ago