Info
30 May 2026, 05:31 PM
Basfoliar Ca SL--- ലിക്യുഡ് കാൽസ്യം
Basfoliar Ca SL--- ലിക്യുഡ് കാൽസ്യം
17% കാൽസ്യം അടങ്ങിയ (11% ആണ് ബോട്ടിൽ പ്രിന്റ്. ഇത് പബ്ലിഷ് ചെയ്യാവുന്ന അനുവദിനീയ അളവ് ആണ്.)ഒപ്പം നൈട്രജൻ, കോപ്പർ, ബോറോൻ എന്നിവയും ചേർന്ന് വരുന്ന ഒരു excellent പ്രോഡക്റ്റ് ആണ് Basfoliar CaSL.
ചെടികൾ കാൽസ്യത്തിന്റെ ആവശ്യവും സെക്കന്ററി ന്യൂട്രിയന്റ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മൂലകവും ആണ് കാൽസ്യമെന്നും നിനക്കറിയാമല്ലോ.
ചെടികളുടെ ഓരോ കോശങ്ങളും തമ്മിൽ പിടിച്ചു നിർത്തുന്നതിനും, സെൽ വാൾ സ്ട്രോങ്ങ് ആവുന്നതിനും, സെല്ലുകൾ ഡാമേജ് വന്നവ റിക്കവർ ആവുന്നതിനും പുതിയവ രൂപപ്പെടുന്നതിനും ഒക്കെയായി കാൽസ്യം അത്യന്തം ആവശ്യമാണ്..
ഇതിനൊപ്പം., ചെടികളിൽ ഉണ്ടാകുന്ന ഫങ്കൽ രോഗങ്ങൾക്ക് ഒരു പരിധിവരെ തടയിടുന്നതിനും, ചെടികളുടെ ശരീര ഭിത്തികൾ കൂടുതൽ സങ്കീർണ്ണമാകുന്നതിനും ഈ പ്രോഡക്റ്റ് വളരെ ഗുണകരമാണ്. അകാരണമായി ഒടിഞ്ഞു വീഴുന്നതും, പുതിയ ചിമ്പുകളുടെ തണ്ടുകൾക്ക് ബലം നഷ്ടപ്പെട്ട് വളഞ്ഞു പോകുന്നതും ഒക്കെ പരിഹരിക്കാൻ കാൽസ്യം സഹായിക്കുന്നു..
ഈ പ്രോഡക്റ്റിൽ അടങ്ങിയിട്ടുള്ള മറ്റ് മൂലകങ്ങൾ വളരെ എഫ്ക്റ്റീവ് ആയിട്ട് കാൽസ്യത്തെ ഓരോ കോശങ്ങളിലും എത്തിക്കുവാൻ സഹായിക്കുന്നു.
100% ചെല്ലേറ്റഡ് EDTA ഫോർമുലയിൽ നിർമിച്ചിട്ടുള്ള ഈ പ്രോഡക്റ്റ് 200 ലിറ്റർ വെള്ളത്തിൽ 200 മുതൽ 300 വരെയാണ് ഡോസേജ്. സ്പ്രേ + ഡ്രഞ്ച് ചെയ്യാവുന്നതാണ്.. EDTA സൊല്യൂഷൻ ആയതിനാൽ മറ്റുമരുന്നുകൾക്ക് ഒപ്പം ചേർക്കാമെങ്കിലും ഒരു കമ്പറ്റബിലിറ്റി ബീക്കർ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.
(അടിക്കാൻ ഉദ്ദേശിക്കുന്ന മരുന്നുകൾ ഒരു കപ്പിൽ സാമ്പിൾ കൂട്ടി യോജിപ്പിച്ചു നോക്കി ഉറപ്പുവരുത്തി സ്പ്രേ കൊടുക്കുന്ന രീതി. തനിയെ സ്പ്രേ കൊടുക്കുന്നത് കൂടുതൽ ഗുണകരമാണ്. )
ചില പ്രയോഗ രീതികൾ പരീക്ഷിച്ചു നല്ല റിസൾട്ട് കിട്ടിയിരുന്നു. അത് ചുവടെ ചേർക്കുന്നു.
Basfoliar CaSL---200ലിറ്റർ/200ml
Velum prime--200 ലിറ്റർ/100ml
ചേർത്ത് കലക്കി 10 ലിറ്റർ വീതം ചെടി ഒന്നിന് ഡ്രഞ്ച് കൊടുക്കുക.
Basfoliar Kelp Premium---200 ലിറ്റർ/200ml
Basfoliar CaSL---200 ലിറ്റർ/300ml
ചേർത്ത് സ്പ്രേ കൊടുക്കുക.

Published 1 day ago