Cardamom Live
Login
തമിഴ്‌നാടിന് മുകളിലായി കേരളത്തോട് ചേർന്ന് ചക്രവാതച്ചുഴി (Cyclonic Circulation) നിലനിൽക്കുന്നു.
Back to News
Info 21 Mar 2026, 05:13 PM

തമിഴ്‌നാടിന് മുകളിലായി കേരളത്തോട് ചേർന്ന് ചക്രവാതച്ചുഴി (Cyclonic Circulation) നിലനിൽക്കുന്നു.

മന്നാർ കടലിടുക്ക് മുതൽ തമിഴ്‌നാട് വഴി തെക്കൻ കർണാടകയുടെ ഉൾഭാഗം വരെ ഒരു ന്യൂനമർദപാത്തി (Trough) നിലനിൽക്കുന്നു.
കേരളത്തിൽ മാർച്ച് 18 മുതൽ 23 വരെയുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Published 14 hours ago