Info
18 Jun 2026, 01:15 PM
ഹാർവെസ്റ്റ് മോർ (Harvest More) - കോർട്ടിവയുടെ മികച്ച വളം
പ്രശസ്ത കാർഷിക ബ്രാൻഡായ കോർട്ടിവ (Corteva) ഫെർട്ടിലൈസർ വിഭാഗത്തിൽ പുതിയതായി വിപണിയിലെത്തിക്കുന്ന ഉൽപ്പന്നമാണ് ഹാർവെസ്റ്റ് മോർ. 100% വെള്ളത്തിൽ ലയിക്കുന്ന ഈ വളം പ്രധാനമായും വിളവ് കൂട്ടാൻ ലക്ഷ്യമിട്ടുള്ളതാണ്.
പ്രധാന ഘടകങ്ങൾ
നൈട്രജൻ - 5% - ചെടികളിലെ പ്രോട്ടീൻ നിർമ്മാണത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു.
ഫോസ്ഫറസ് - 5% - പൂക്കളും ബഡുകളും സെറ്റ് ആകാൻ ആവശ്യമായ പിന്തുണ നൽകുന്നു.
പൊട്ടാസ്യം - 45% - വിളവ് (Yield) ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
• ഈ അടിസ്ഥാന മൂലകങ്ങൾക്ക് പുറമേ, മികച്ച റിസൾട്ടിനായി മൈക്രോ ന്യൂട്രിയന്റുകളും ബയോസ്റ്റിമുലന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട് .
പ്രത്യേകതകളും ഉപയോഗ ക്രമവും:
• മഴക്കാല ഉപയോഗം: ഹെവി മെറ്റൽ ഫ്രീ ആയതിനാൽ മഴക്കാലത്ത് കൊടുത്താലും ഫംഗൽ രോഗങ്ങളോ അഴുകലോ ഉണ്ടാകില്ല.
• അളവ്: സ്പ്രേ ചെയ്യുകയാണെങ്കിൽ ഒരു കിലോയും, ചുവട്ടിൽ ഒഴിച്ചുകൊടുക്കാൻ (Drenching) അര കിലോയുമാണ് ഉപയോഗിക്കേണ്ട അളവ്.
• വില: ഒരു കിലോയ്ക്ക് ഏകദേശം 350 രൂപ മാത്രമാണ് ചിലവ് വരുന്നത് വളരെ ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഒരു ഉൽപ്പന്നമാണിത്.

Published 3 days ago