Cardamom Live
Login
ഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗുംഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗും
Back to News
Info 25 Mar 2026, 03:01 PM

ഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗുംഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗും

പോ​ളി​ഹൗ​സി​ൽ വ​ള​ർ​ത്തു​ന്ന ഇം​ഗ്ലീ​ഷ് സാ​ല​ഡ് കു​ക്കും​ബ​റു​ക​ൾ ഉ​യ​ർ​ന്ന ഗു​ണ​മേ·​യും സു​ര​ക്ഷി​ത​ത്വ​വു​മു​ള്ള​തും ഹോ​ട്ട​ലു​ക​ൾ, റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ൾ, സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ആ​വ​ശ്യ​ക്കാ​രു​ള്ള​തു​മാ​ണ്.
കാ​യ്ക​ൾ പ​റി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം പ്രീ-​കൂ​ളിം​ഗ്, ശ​രി​യാ​യ പാ​ക്കിം​ഗ്, യൂ​ണി​ഫോം സൈ​സിം​ഗ്, കൂ​ൾ ചെ​യി​നിം​ഗ് എ​ന്നി​വ ഉ​റ​പ്പാ​ക്കു​മ്പോ​ഴാ​ണ് മി​ക​ച്ച വി​ല​യും സ്ഥി​ര​മാ​യ മാ​ർ​ക്ക​റ്റും ല​ഭി​ക്കു​ന്ന​ത്.ബ്രാ​ൻ​ഡിം​ഗ്, ഹൈ​ജീ​ൻ, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ കൂ​ടി ന​ൽ​കി​യാ​ൽ നി​ങ്ങ​ളു​ടെ ഉ​ത്പ​ന്നം പ്രീ​മി​യം മാ​ർ​ക്ക​റ്റി​ൽ മു​ന്നേ​റ്റം നേ​ടും.സ​ലാ​ഡ് കു​ക്കും​ബ​റി​ന്‍റെ തൊ​ലി വ​ള​രെ ക​ട്ടി​കു​റ​ഞ്ഞ​താ​യ​തി​നാ​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം അ​വ​യി​ലെ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ട്ട് പെ​ട്ടെ​ന്ന് മൃ​ദു ആ​കു​ന്നു. അ​തി​നാ​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം 15 മി​നി​റ്റി​ൽ കൂ​ടു​ത​ൽ വെ​യി​ല​ത്തു വെ​യ്ക്ക​രു​ത്.
അ​പ്പോ​ൾ ത​ന്നെ പാ​യ്ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കാ​യ്ക​ൾ വെ​യി​ലു​കൊ​ള്ളാ​തെ സു​ഷി​ര​ങ്ങ​ളു​ള്ള ട്രേ​ക​ളി​ൽ ആ​ക്കി വെ​യ്ക്ക​ണം. സ​ലാ​ഡ് കു​ക്കുമ്പ​ർ രാ​വി​ലെ 7.30 ന് ​മു​ൻ​പ് പൊ​ട്ടി​ച്ചെ​ടു​ത്ത് 2 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​പ​ണി​യി​ലെ​ത്തി​ച്ചാ​ൽ അ​വ​യു​ടെ ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് ഭാ​രം കു​റ​യു​ന്ന​ത് കു​റ​ക്കാ​നാ​കും. സ​ലാ​ഡ് കു​ക്കുമ്പ​ർ പ​റി​ച്ചെ​ടു​ത്ത​ശേ​ഷം കോ​ട്ട​ണ്‍ തു​ണി ഉ​പ​യോ​ഗി​ച്ച് തു​ട​ച്ച് വൃ​ത്തി​യാ​ക്ക​ണം (ക​ഴു​ക​രു​ത്). കാ​യ്ക​ൾ ഗു​ണ​മേന്മ അ​നു​സ​രി​ച്ച് ത​രം​തി​രി​ക്ക​ണം. കാ​യു​ടെ വ​ലി​പ്പം, തൊ​ലി​യു​ടെ ക​ള​ർ, തി​ള​ക്കം, ആ​കൃ​തി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ത​രം തി​രി​ക്കേ​ണ്ട​ത്.
പ​റി​ച്ചെ​ടു​ത്ത കാ​യ്ക​ൾ വാ​യു സ​ഞ്ചാ​ര​മു​ള്ള പെ​ട്ടി​ക​ളി​ലാ​ക്കി​യാ​ണ് വി​പ​ണി​യി​ൽ കൊ​ണ്ടു​പോ​കേ​ണ്ട​ത് (ഒ​രു ബോ​ക്സി​ൽ 10 മു​ത​ൽ 25 കി. ​ഗ്രാം വ​രെ വ​യ്ക്കാം). പ്ലാ​സ്റ്റി​ക് ക​വ​റി​ലോ കാ​റ്റു ക​ട​ക്കാ​ത്ത പെ​ട്ടി​ക​ളി​ലോ വെ​യ്ക്ക​രു​ത്. അ​ങ്ങ​നെ ചെ​യ്താ​ൽ ചൂ​ടു​മൂ​ലം തൊ​ലി​യു​ടെ ക​ള​ർ മ​ങ്ങി കാ​യ മൃ​ദു​വാ​യി മാ​റു​ന്നു. കാ​യ്ക​ൾ പെ​ട്ടി​യി​ലാ​ക്കു​ന്ന​തി​നു മു​ൻ​പ് ഓ​രോ​ന്നും വെ​വ്വേ​റെ ഷ്രിം​ഗ് റാ​പ്പ് ഫി​ലിം കൊ​ണ്ട് പാ​ക്ക് ചെ​യ്താ​ൽ ഈ​ർ​പ്പ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നും ഗു​ണ​മേന്മ നി​ല​നി​ർ​ത്താ​നും ക​ഴി​യും.ഇം​ഗ്ലീ​ഷ് സാ​ല​ഡ് കു​ക്കും​ബ​റി​ന്‍റെ Pre-Cooling Methods 1. Room Cooling (Shade Cooling / Ambient Pre-cooling) ഏ​റ്റ​വും എ​ളു​പ്പ​വും സാ​ധാ​ര​ണ പ്ര​യോ​ഗി​ക്കു​ന്ന രീ​തി​യാ​ണി​ത്.

വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് 15-20 മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്ന് മാ​റ്റി ഷേ​ഡി​ൽ വെ​ക്കു​ക. ന്ന, ​വാ​തി​ൽ​തു​റ​ന്ന ശു​ചി​ത്വ​മു​ള്ള ഒ​രു cool room/packing shed വെ​ക്കു​ക. വെ​ന്‍റി​ലേ​റ്റ​ഡ് പെ​ട്ടി​ക​ളി​ലാ​ക്കി 12 മ​ണി​ക്കൂ​ർ natural cooling.
ഗു​ണം . ചെ​ല​വ് കു​റ​ഞ്ഞ​ത്, പ്ര​ക​ട​മാ​യ heat removal, കു​ക്കും​ബ​റി​ന് ഏ​റ്റ​വും സു​ര​ക്ഷി​ത​വും mild ആയ pre-cooling.10120c ​താ​പ​നി​ല​യും 85 - 95% ആ​ർ​ദ്ര​ത​യും ഉ​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​യ്ക​ൾ സം​ഭ​രി​ച്ചു​വെ​യ്ക്കു​ന്ന​ത് ഗു​ണ​മേന്മ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.
ഈ ​അ​വ​സ്ഥ​യി​ൽ 10 ദി​വ​സം വ​രെ കേ​ടു​കൂ​ടാ​തെ നി​ല​നി​ർ​ത്താ​നാ​കും. ഫ്രി​ഡ്ജി​ൽ (70Cമു​ത​ൽ 80C ​ൽ) പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഒ​രാ​ഴ്ച​വ​രെ സാ​ല​ഡ് കു​ക്കും​ബ​ർ കേ​ടു​കൂ​ടാ​തെ വെ​യ്ക്കാ​നാ​കും. എ​ന്നാ​ൽ, ഇ​തി​ലും കു​റ​ഞ്ഞ താ​പ​നി​ല​യി​ൽ കാ​യ്ക​ൾ കേ​ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ത​ണു​പ്പി​ക്കാ​തെ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ വെ​ച്ചാ​ൽ സ​ലാ​ഡ് കു​ക്കും​ബ​ർ ഒ​രാ​ഴ്ച​ക്കു​ശേ​ഷം ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് ചു​ങ്ങി കേ​ടാ​വു​ന്നു. വി​വി​ധ താ​പ​നി​ല​ക​ളി​ൽ കാ​യ് സു​ര​ക്ഷി​ത​മാ​യ് സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന സ​മ​യം: 30C3, 60​C6, 90C 8, 120​C10, 200C8.

2. Forced-Air Cooling (Highly Recommended)

Commercial production- ൽ ഏ​റ്റ​വും മി​ക​ച്ച​വും ശാ​സ്ത്രീ​യ​വു​മാ​യ pre-cooling രീ​തി​യാ​ണ് ഇ​ത്.
കൂ​ൾ റൂ​മി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് high-speed blower fan സ്ഥാ​പി​ച്ചു, പെ​ട്ടി​ക​ളു​ടെ ഇ​ട​യി​ലൂ​ടെ 60 - 90 മി​നി​റ്റ് 1012oC ​ലു​ള്ള ത​ണു​പ്പി​ച്ച വാ​യൂ ഫോ​ഴ്സ്ഡ് ആ​യി ക​ട​ത്തി​വി​ടു​ന്നു.
ഗു​ണം .ചൂ​ട് വേ​ഗ​ത്തി​ൽ നീ​ക്കം ചെ​യ്യു​ന്നു, Shape, firmness, colour എ​ന്നി​വ സൂ​ക്ഷി​ക്കു​ന്നു, Long-distance marketing ക്ക് ഏ​റ്റ​വും ഉ​ത്ത​മം.

3.Hydro-Cooling (NOT preferred for cucumbers)

ത​ണു​ത്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ച് produce ത​ണു​പ്പി​ക്ക​ൽ. സാ​ല​ഡ് ക്യൂ​ക്കും​ബ​റി​ന് ഈ ​രീ​തി യോ​ജി​ച്ച​ത​ല്ല, കാ​ര​ണം; വെ​ള്ള​ത്തി​ൽ surface damage ഉ​ണ്ടാ​കാം, Shelf-life കു​റ​യാം, Microbial growth chances കൂ​ടു​ത​ലാ​കും. അ​തു​കൊ​ണ്ട്, hydro-cooling ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

4. Vacuum Cooling (Not suitable for cucumbers)ഈ ​മെ​ത്തേ​ഡ് സാ​ല​ഡ് കു​ക്കും​ബ​റി​ന് യോ​ജി​ച്ച​ത​ല്ല. ജ​ലാം​ശം ന​ഷ്ട​പ്പെ​ട​ൽ, ​ചു​ക്കി​ച്ചു​ളി​യു​ക, കു​ഴി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കാം.
ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്; അ​തി​നാ​ൽ vacuum cooling ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. സ​ലാ​ഡ് കു​ക്കും​ബ​​ർ പോ​ളി​ഹൗ​സ് ക​ർ​ഷ​ക​ർ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ Pre-Cooling Protocol:

1. രാ​വി​ലെ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക (5.30-7.30 am) lowest field heat, 2. Harvest ചെ​യ്ത് ഉ​ട​ൻ shade​ൽ 20 - 30 minutes വെ​ക്കു​ക, 3. Field heat കു​റ​യു​ന്ന​തു​വ​രെ room cooling / forced-air cooling ചെ​യ്യു​ക. 4. Storage temperature maintain: 10-12oC, 5. RH (Humidity): 90 - 95%, 6. Cooling ക​ഴി​ഞ്ഞ ഉ​ട​നെ shrink wrap / cling wrap & pack, 7. Transport ചെ​യ്യുമ്പോ​ൾ cold-chain continuity ഉ​റ​പ്പാ​ക്കു​ക. അ​ല്ലെ​ങ്കി​ൽ കു​ക്കു​മ്പ​റി​ന്‍റെ തൊ​ലി മൃ​ദു​വാ​കാ​നും മ​ഞ്ഞ​ക്ക​ള​റാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

മാ​ർ​ക്ക​റ്റിം​ഗ്: ശ്ര​ദ്ധി​ക്കേ​ണ്ട​വ
പോ​ളി​ഹൗ​സി​ൽ കൃ​ത്യ​മാ​യ കാ​ലാ​വ​സ്ഥ നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സാ​ല​ഡ് കു​ക്കും​ബ​ർ, ഉ​ന്ന​ത ഗു​ണ​മേന്മയും ദീ​ർ​ഘ​മാ​യ ഷെ​ൽ​ഫ്-​ലൈ​ഫും കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ലും പു​റ​ത്തു​ള്ള വി​പ​ണി​ക​ളി​ലും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
എ​ന്നാ​ൽ, ഇ​ത് വി​ജ​യ​ക​ര​മാ​യി മാ​ർ​ക്ക​റ്റിം​ഗ് ചെ​യ്യാ​ൻ ചി​ല നി​ർ​ണാ​യ​ക​ഘ​ട​ക​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

1. ഉ​ൽ​പ്പ​ന്ന ഗു​ണ​മേന്മയും സോ​ർ​ട്ടിം​ഗും: ക്യൂ​ക്കും​ബ​റി​ന്‍റെ ത​ടി, നീ​ളം, നി​റം, തി​ള​ക്കം എ​ന്നി​വ ഏ​കീ​യ​മാ​ക്കു​ക, വ​ള​ർ​ച്ചാ പാ​ടു​ക​ൾ, മ​ങ്ങി​യ പ​ച്ച, scratch, bruise എ​ന്നീ അ​പാ​ക​ത​ക​ളു​ള്ള ഫ​ല​ങ്ങ​ൾ വി​ൽ​പ്പ​ന​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക, ഗു​ണ​മേന്മയെ അ​ടി​സ്ഥാ​ന​മാ​ക്കി ഗ്രേ​ഡ് തി​രി​ച്ച് പാ​ക്ക് ചെ​യ്യു​ക
2. ശു​ചി​ത്വ​ക​ര​മാ​യ പാ​ക്കിം​ഗ്: കു​ക്കും​ബ​ർ മു​ഴു​വ​ൻ ദൈ​ർ​ഘ്യ​വും കേ​ടു​കൂ​ടാ​തെ ആ​യി​രി​ക്ക​ണം; തൊ​ലി ന​ശി​ക്കാ​ത്ത വി​ധ​ത്തി​ൽ പാ​ക്ക് ചെ​യ്യു​ക. പാ​ക്കിം​ഗി​ൽ batch number, packing date, farmer/brand name, weight എ​ന്നി​വ അ​ട​യാ​ള​പ്പെ​ടു​ത്തു​ക.
3. പോ​സ്റ്റ്-​ഹാ​ർ​വ​സ്റ്റ്സ് ഹാ​ൻ​ഡ്ലിം​ഗ്: വി​ള​വെ​ടു​പ്പി​നു​ശേ​ഷം shade pre-cooling (12-15oC) നി​ർ​ബ​ന്ധം. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ വെ​ക്കു​ന്ന​ത് freshness കു​റ​യാ​നും shelf-life താ​ഴാ​നും കാ​ര​ണ​മാ​കും.
4. കേ​ര​ള​ത്തി​ലെ മാ​ർ​ക്ക​റ്റ് പ്ര​ത്യേ​ക ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ: കേ​ര​ള​ത്തി​ൽ demand കൂ​ടു​ത​ലു​ള്ള​ത്: Supermarkets , Hotels, Resorts, Catering units, Salad suppliers, Online grocery apps. ​ഇ​വി​ടെ പ്ര​ധാ​ന​മാ​യും consistent supply ​ആ​ണ് അ​വ​രു​ടെ ആ​ദ്യ ആ​വ​ശ്യം.
5. Inter-State Marketing ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ. അ​യ​ക്കു​ന്ന​തി​ന് മു​ൻ​പ് APEDA/State agri rules അ​നു​സ​രി​ച്ചു​ള്ള രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കു​ക.
6. Price Stability & Market Study: English cucumber prices season-based ആ​ണ്: ഓ​ഫ്-​സീ​സ​ണി​ൽ വി​ല ഉ​യ​രും, പീ​ക്ക് സീ​സ​ണി​ൽ വി​ല കു​റ​യും.
7. Hygiene, Safety & Certifications: Residue-free എ​ന്ന തെ​ളി​വ് ല​ഭി​ക്കാ​ൻ periodic lab test ​റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കു​ക.
8. Customer Expectations ഡി​മാ​ൻ​ഡ് കൂ​ടു​ത​ലാ​യി​രി​ക്കു​ന്ന​ത്: Seedless, soft, crunchy texture, Fresh aroma, Uniform shape.
(കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പോ​ളി​ഹൗ​സ് ഫാ​മിം​ഗ്, ഹൈ​ഡ്രോ​പോ​ണി​ക്സ്, അ​ക്വാ​പോ​ണി​സ്, ഹൈ​ടെ​ക് കി​ച്ച​ൻ ഗാ​ർ​ഡ​ൻ എ​ന്നി​വ​യ്ക്കും ബ​ന്ധ​പ്പെ​ടു​ക-​ഫോ​ണ്‍: 9961533547).




Published 1 day ago