Cardamom Live
Login
കേരളത്തിൽ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരും; വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്
Back to News
Info 28 Jul 2026, 07:26 AM

കേരളത്തിൽ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരും; വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലും അതുപോലെ രാജസ്ഥാനിലുമായി നിലനിൽക്കുന്ന രണ്ട് ന്യൂനമർദ്ദങ്ങളാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കാരണം.

മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ച ജില്ലകൾ - july 28

തൃശൂർ (Thrissur)
* എറണാകുളം
* മലപ്പുറം
* കോഴിക്കോട്
* കണ്ണൂർ
* കാസർകോട്
Published 20 hours ago