Info
05 Aug 2026, 09:21 AM
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം (റെഡ് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ /ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഏകദേശം 7km ഉയരത്തിൽവരെ പടിഞ്ഞാറൻ കാറ്റ് അൽപ്പം ശക്തവും സജീവവും ആയി തുടരുന്നു. എറണാകുളം ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളുടെ ഭാഗങ്ങളിൽ ശക്തമായ അല്ലെങ്കിൽ ഇടത്തരം കഴിഞ്ഞ കുറച്ചു സമയം മുതൽ നിലവിൽ ലഭിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ജില്ലകളിലും ഭാഗങ്ങളിലും മഴ എത്തും. മഴ കുറച്ചു നേരം ലഭിക്കാനുള്ള സാധ്യതയുണ്ട് നിലവിൽ പെയ്യുന്ന മഴ പെയ്ത് ഒഴിഞ്ഞ ശേഷം, മിക്കവാറും ജില്ലകളിലും ഇന്ന് കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ചു മഴ കുറവായിരിക്കാൻ സാധ്യത . ഒറ്റപെട്ട മഴ ചില പ്രദേശങ്ങളിൽ ഉണ്ടാവും.ചില പ്രദേശങ്ങളിൽ ഇടവിട്ട് വെയിൽ ലഭിക്കാനും സാധ്യതയുണ്ട്

Published 1 day ago